Joshy Mangalath

June 21, 2020

കൊറോണക്കാലത്തെ പൂച്ചക്കുട്ടികള്‍

പുലര്‍ച്ച അഞ്ചുമണിക്കുള്ള അലാറമടിച്ചു. ദയാല്‍ ബാബു എഴുന്നേറ്റു. ഉറക്കച്ചടവോടെ കണ്ണുകളടച്ചുകൊണ്ടുതന്നെ കട്ടിലില്‍ കുത്തിയിരുന്നു. പിന്നെ തനിക്കൊരു ദിവസം കൂടി തന്ന ദൈവത്തോടു നന്ദിപറഞ്ഞ് ഉറക്കെ നാമം ജപിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായുള്ള ഒരു ദിനചര്യയാണത്. ഇഷ്ട ദൈവമായ […]
June 5, 2020

ആഗോളവത്ക്കരണം, കോവിഡിലൂടെ…

ഓരോരോ ദുരന്തകാലങ്ങളില്‍ പത്രമാദ്ധ്യമങ്ങളില്‍ക്കൂടി അവയുടെ പേരറിയിച്ചും, അതിനോട് ബന്ധപ്പെട്ടും ചില പുതിയ, പുതിയ വാക്കുകള്‍ നമുക്കു കിട്ടും. അതു ചിലപ്പോള്‍ നമ്മള്‍ ആദ്യമായ് കേള്‍ക്കുന്ന, അല്ലെങ്കില്‍   എപ്പോഴും ഉപയോഗിക്കാത്ത, ചില വാക്കുകളായിരിക്കും. ഇപ്പോളും അങ്ങനെ നമുക്കു […]
June 4, 2020

ഒരു ലോക്ക് ഡൌണ്‍ കാലം..

മനുഷ്യരേക്കാള്‍ കൂടുതല്‍ ഞാന്‍ കാറുകളെ കണ്ടിട്ടുള്ള ഒരു നഗരമാണ് ദുബായ്. റോള്‍സ്റോയിസ് മുതല്‍ കൊറോള വരെ നിരവധി ബ്രാന്‍ഡുകള്‍. ചുവപ്പ് സിഗ്നല്‍ തെളിയുമ്പോള്‍ നിരത്തില്‍ നിറയുന്ന വാഹനങ്ങള്‍. ദുബായിലെ ‘കരാമ’ മെട്രോ സ്റ്റേഷനു സമീപമുള്ള എന്‍റെ […]
January 20, 2020

ഒരു വിഷു ബമ്പറിന്‍റെ ഓര്‍മ്മയ്ക്ക്‌

ഡിസംബറിലെ ഒരു തണുത്ത പുലര്‍ച്ച. അവധി ഉറക്കത്തിനു ഭംഗം വരുത്തി മൊബൈല്‍ഫോണ്‍ ബെല്ലടിച്ചു. “ഈ വെള്ളിയാഴ്ച്ച വെളുപ്പിനെ ഫോണ്‍ ചെയ്യുന്ന ഇവനൊക്കെ മനുഷ്യനാണോ?”. വിളിച്ചവനെ മനസ്സിലൊന്നു ശപിച്ച് ഫോണെടുത്തു. “ഹലോ” “എടാ ഞാന്‍ “ശ്രീ” യാ, […]
January 20, 2020

മാമാങ്കത്തറയിലെ തിത്തിരിപ്പക്ഷികള്‍

ഗ്രീഷ്മത്തിലെ പുകയുന്ന ഒരു പുലര്‍ച്ച. പുലര്‍ച്ചയില്‍ പോലും ചൂട് കുറയുന്നില്ല. വെറുതെ ഒന്നു നടക്കാനായി പുറത്തേക്കിറങ്ങി അവധിക്ക് നാട്ടില്‍ വരുമ്പോളെല്ലാം ഇതു പതിവുള്ളതാണ്. മെട്രോ നഗരത്തിന്‍റെ തിരക്കില്‍ നിന്നും മാറി നില്‍ക്കുന്ന കുറച്ചു ദിവസങ്ങള്‍. ഓരോ […]
January 20, 2020

നിലാവില്‍ വിരിഞ്ഞ കൈതപ്പൂവ്

അറബ് ലോകത്തെ പ്രശസ്തനും, നമ്മള്‍ കേരളീയര്‍ ആശാന്‍ വിശ്വപുരസ്ക്കാരം നല്‍കി ആദരിക്കുകയും ചെയ്ത സിറിയന്‍ കവി അഡോണിസ്, അദ്ദേഹത്തിന്‍റെ ഒരു കവിതയില്‍ പറയുന്നുണ്ട് “വായിക്കല്‍ ഭാവിയെ എഴുതലാണന്ന്” (To read is to write the […]
May 16, 2019

വിദ്യ നല്‍കി പ്രബുദ്ധരാക്കിയവര്‍

‘അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദദീപം കൊളുത്തി പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും പരമപ്രകാശമേ ശരണം നീയെന്നും..’ നാഴികകള്‍ക്കപ്പുറത്തു നിന്നുമെന്നെ ഓര്‍മ്മകളുടെ മുറ്റത്തെ പ്രഭാത വെയിലില്‍ അറ്റന്‍ഷനായി നിര്‍ത്തുന്ന മറക്കാനാവാത്ത ഒരു ഗാനം. വരിവരിയായി നില്‍ക്കുന്ന കുട്ടികളുടെയിടയില്‍ നിന്ന് വരിതെറ്റാതെ […]
May 15, 2019

യേശുക്കുഞ്ഞിന്‍റെ സുവിശേഷങ്ങള്‍

സദസ്സിനെ സാക്ഷിയാക്കി യേശുക്കുഞ്ഞിന്‍റെ ‘ജീവന്‍രക്ഷാപതക്ക്’ കമ്മറ്റി പ്രസിഡന്‍റ് കാലായില്‍ കറിയാ ദേവസ്യാച്ചനു കൊടുത്തു.’‘സുവിശേഷങ്ങള്‍ പറയുവാന്‍ ഇനി നമ്മോടൊപ്പം യേശുക്കുഞ്ഞില്ല ഇതിനി അച്ചനിരിക്കട്ടെ”. നിറകണ്ണുകളോടെ ഇടറിയ ശബ്ദത്തില്‍ കറിയാ അതു പറയുമ്പോള്‍ ഹാള്‍ നിശബ്ദമായി. സ്ത്രീകളുടെയിടയില്‍ എവിടെയൊക്കെയോ […]
January 19, 2019

Kalakaumudi

January 19, 2019

Mathrubhumi

January 19, 2019

Malayala Manorama

January 19, 2019

The Hindu 2

For a language that has been a major force for decades at the national film awards, Tuesday was not exactly a day to remember. Malayalam did […]
January 19, 2019

Prasadhakan

January 19, 2019

Vellinakshatram 2

January 19, 2019

Vellinakshatram

January 19, 2019

Rashtradeepika

January 19, 2019

ഭ്രമണം – തസറാക്

( ആഗോള വത്ക്കരണത്തിന്‍റെ ഭാഗമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഈ ഭൂമിയെ ഇല്ലാതാക്കുകയാണ്. അവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് അവരുടെ പിണിയാളുകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഭൂമിയുടെ അധിപന്മാരായി എല്ലാം അവരുടെ നിയന്ത്രണത്തിലേക്ക്  കൊണ്ടുവരാന്‍ ശ്രമിക്കുന്നു. […]
January 16, 2019

Globe – Malayalam Screenplay

SCENE -1 Fade In തെളിഞ്ഞ നീല ആകാശത്തിനു താഴെ, സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പടുകൂറ്റന്‍ ഗ്ലോബ് സീന്‍ വികസിക്കുമ്പോള്‍– പ്രാകൃത രൂപത്തിലുള്ള കാറ്റാടി യന്ത്രങ്ങള്‍ നിരന്നു നില്‍ക്കുന്ന സമതല പ്രദേശത്തെ ഒരു കാറ്റാടിപ്പാടം. പാടത്തിന്‍റെ […]
January 16, 2019

സരോജിനി നഗറിലെ വാങ്ക

അന്ന് ഒരു കൃസ്തുമസ് രാത്രിയായിരുന്നു. പ്രകൃതി മുഴുവന്‍  മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന റഷ്യയിലെ ഒരു തണുത്ത ക്രിസ്തുമസ്സ് രാത്രി. ഓക്കു മരങ്ങളും, പൈന്‍ മരങ്ങളുമെല്ലാം  മഞ്ഞിന്‍ പുതപ്പണിഞ്ഞു് വെളുത്തു വിറങ്ങലിച്ചു നില്‍ക്കുകയാണ്. പുറത്തു, ദൂരത്തെവിടെയോ പടക്കം […]
January 16, 2019

ചിങ്ങവനത്താഴത്തെ അമ്മയോണം

ഓണപ്പൂവേ…. ഓമല്‍പ്പൂവേ… നീ തേടും മനോഹര തീരം ദൂരെ മാടി വിളിപ്പൂ…. ഇതാ…ഇതാ…ഇതാ… പാട്ടു കേട്ടു കൊണ്ട് ഞാന്‍ ദുബായിലെ ‘ഷേക്ക് സെയ്ദ്’ റോഡില്‍ക്കൂടി വണ്ടി ഓടിക്കുകയാണ്. പാട്ടു കേള്‍ക്കാന്‍ വേണ്ടി തന്നെ ‘സ്ലോ’ ട്രാക്കില്‍ […]
January 16, 2019

‘കുതിരച്ചന്ദ്രന്‍റെ പ്രളയ വെളിപാടുകള്‍’

“തനിക്കൊന്നും വേറെ ഒരു തൊഴിലുമില്ലേ? ഈ പ്രകൃതീം,പുല്ലും പൂടയുമൊക്കെയല്ലാതെ സിനിമയ്ക്കു പറ്റിയ വല്ലോ കഥേമായിട്ടു വാ, അപ്പൊ നോക്കാം, വെറുതെ സമയം കളയാന്‍.?.” ജീവിതത്തില്‍ ആദ്യമായെഴുതിയ ഒരു തിരക്കഥയുമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ധനികനായ ഒരു […]
January 16, 2019

‘കഥ’..കഴിഞ്ഞ സിനിമകള്‍..

ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍  കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള അഗസ്തീശ്വരത്തെ ‘പനച്ചമൂട്‌’ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ഒരു മനുഷ്യന്‍ തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി, ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു്, ‘ഒരു ചലച്ചിത്രം നിര്‍മ്മിച്ചു. സിനിമയെ അങ്ങേയറ്റം സ്നേഹിച്ച […]
January 16, 2019

പുന്നന്‍ പോത്തന്‍റെ ആധികള്‍

പുന്നന്‍ പോത്തന്‍ പണക്കാരനാണ് പള്ളി പ്രമാണിയാണ്‌ പൌര പ്രമുഖനാണ്. ആദായ വകുപ്പിന്‍റെ മുഴുവന്‍ ആദായവും തന്‍റെ കുടുംബത്തിലേക്കെത്തിക്കുന്ന സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. ഒറ്റ മകള്‍ മേഴ്സി മണിപ്പൂരില്‍ ‘കോഴ മെറിറ്റില്‍’ പഠിക്കുന്നു. പോത്തന്‍ എന്തിനും, ഏതിനും […]
January 16, 2019

വായിച്ചു കേള്‍ക്കാത്ത തിരക്കഥ

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കണ്ട ഒരു പത്രവാര്‍ത്ത  ‘അംബൂരി ഉരുള്‍ പൊട്ടല്‍’ അതിനോടനുബന്ധിച്ച ചിത്രങ്ങള്‍.  എന്‍റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയിരുന്നു ആ ചിത്രങ്ങള്‍.  ഒരു ഗ്രാമം മുഴുവന്‍ നശിച്ചു. അള്‍ത്താരയിലെ കത്തുന്ന മെഴുകുതിരികള്‍ക്കു മുന്‍പില്‍ […]
January 16, 2019

എസ്. ജാനകിയും ആശാനും വീണപൂവും